Select Page

മാലാഖമാരും പിശാചുക്കളും 9. ഭൂതോച്ഛാടകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ(VIDEO)

ഉഛാടകർ വലിയ വിവേചനത്തോടെയും, എളിമയോടും ആയിരിക്കണം ഈ കൗദാശീകത്തെ സമീപിക്കേണ്ടത്. വത്തിക്കാനിൽ ഉച്ഛാടനം പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റിയൂട്ടിൽ പ്രഫസറായ Rev. Gabriele Nanni ഉഛാടകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു നൽകുന്ന ഉപദേശം വലിയ പ്രായോഗിക പ്രാധാന്യമുള്ളതാണ്:

  • മാനസീകരോഗികളെ ഉച്ഛാടനത്തിന് വിധേയരാക്കരുത്.
  • ആവേശഭരിതരായി, cultic nature അഥവാ നിഗൂഢ സ്വഭാവമുള്ള ചേഷ്ടകളും ചടങ്ങുകളും ഉണ്ടാക്കിയെടുക്കരുത്.
  • എല്ലാ കാര്യങ്ങൾക്കും നല്ല മിതത്വം വേണം.
  • അതുപോലെ തന്നെ, ഉഛാടകർ ആയ വൈദീകർ ഒരിക്കലും തങ്ങളുടെ കഴിവിൽ അഹങ്കരിക്കരുത്.

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031