Select Page

മാലാഖമാരും പിശാചുക്കളും 10. വിവിധതരം പൈശാചീക ആക്രമണങ്ങൾ(VIDEO)

സഭയുടെ കാഴ്ചപ്പാടിൽ നാല് തരത്തിലുള്ള പൈശാചീക സ്വാധീനങ്ങളാണുള്ളത്.

  1. വസ്തുക്കളിലും സ്ഥലങ്ങളിലുമുള്ള സാന്നിധ്യം (infestation). അസാധാരണ ശബ്ദം, വസ്തുക്കളുടെ സ്ഥാന ചലനം എന്നിവയാണ് ഇതിൻറെ അടയാളങ്ങൾ.
  2. മാനസീക പീഡ (obsession / oppression /temptation). അനിയന്ത്രിതമായി ദുഷ്ടവിചാരങ്ങൾ, പ്രലോഭനങ്ങൾ എന്നിവ ഉണ്ടാകുന്നത് ഇതിൻറെ ഫലമായാണ്.
  3. ഉപദ്രവം (vexation). ശാരീരിക ഉപദ്രവം, മുറിവുകൾ, കടിപ്പാടുകൾ എന്നിവ ഉദാഹരണങ്ങൾ.
  4. ബാധ (possession) ഏറ്റവും മാരകമായ ഈ ആക്രമണങ്ങളിൽ ശരീരത്തിന്മേൽ (ആല്മാവിൻറെ മേൽ അല്ല) പിശാച് അധികാരം സ്ഥാപിക്കുന്നു.

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031