Select Page

മാലാഖാമാരും പിശാചുക്കളും 8. പൈശാചീക ആക്രമണങ്ങളുടെ ലക്ഷണങ്ങൾ(VIDEO)

പ്രധാനമായും നാല് കാര്യങ്ങളാണ് പൈശാചീക ആവാസത്തിൻറെ അടയാളങ്ങൾ:

  1. പഠിച്ചിട്ടില്ലാത്ത ഭാഷകളിൽ സംസാരിക്കുക, (പലപ്പോഴും പൗരാണീക ഭാഷകളിൽ)
  2. അമാനുഷമായ ശാരീരിക ശക്തി പ്രകടിപ്പിക്കുക,
  3. പഠനമോ അനുഭവ ജ്ഞാനമോ ഇല്ലാത്ത വിഷയങ്ങളിൽ അസാമാന്യ ജ്ഞാനം ഉള്ളതായി കാണപ്പെടുക,

വിശുദ്ധവസ്തുക്കളോട്, പ്രത്യേകിച്ച് കൂദാശകളോട്, വെറുപ്പും, ദൈവനിഷേധ സ്വഭാവവും പ്രകടിപ്പിക്കുക.

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031