Select Page

മാലാഖമാരും പിശാചുക്കളും 12. പിശാചുക്കളുമായി ലൈംഗീകബന്ധം സാദ്ധ്യമോ?(VIDEO)

മനുഷ്യ മനസ്സിൻറെ നാല് കഴിവുകളായ ഇച്ഛ, ബുദ്ധി, ഭാവന, വികാരം എന്നിവയിൽ, physical mental abilities ആയ വികാരം, ഭാവന എന്നിവയെ പിശാചിന് നന്നായി സ്വാധീനിക്കാം. അവയിലൂടെ ഇല്ലാത്ത അനുഭവം ഉളളതായ തോന്നൽ (hallucination) പൈശാചീക ആക്രമണങ്ങളുടെ ഒരു മുഖ മുദ്രയാണ്. Spectrophilia (പിശാചുക്കളോടുള്ള ലൈംഗീകാസക്തി) മാനസീക രോഗം മൂലമുള്ളതോ, അഥവാ, മനുഷ്യൻറെ ശാരീരിക കഴിവുകളായ ഭാവന, വികാരങ്ങൾ എന്നിവയുടെമേലുള്ള പിശാചിൻറെ അധീശത്വം മൂലമുള്ളതോ ആയ hallucination മൂലം ആകാം. കാരണം ആല്മാവ് എന്നതാണ് മാലാഖാമാരുടെയും പിശാചുക്കളുടെയും സ്വത്വം. ആ നിലയ്ക്ക്, അവയ്ക്ക് ജഡിക ആസക്തികൾ സാധ്യമല്ല. ഇവിടെയാണ് incubus, succubus പോലെയുള്ളവയുടെ അടിത്തറ എന്ന് ഞാൻ കരുതുന്നു.

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031