Select Page

മാലാഖമാരും പിശാചുക്കളും 2. ഒൻപത് ഗണം മാലാഖമാർ(VIDEO)

മാലാഖമാർക്ക് 9 ഗണങ്ങൾ അഥവാ choirs ഉണ്ട് . ഈ ഒൻപത് ഗണങ്ങളേയും മുമ്മൂന്നുകളുടെ ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവർ സെറാഫിം എന്ന് സ്രാപ്പേൻമാർ, ചെറൂബിം എന്ന് ക്രോവേൻമാർ, ത്രോണോസ് എന്ന ഭദ്രാസനന്മാർ എന്നിങ്ങനെ ഏറ്റവും ഉന്നതരായ വിഭാഗങ്ങളും, ഡൊമിനിയൻസ് എന്ന അധികാരികൾ, വെർച്യൂസ് എന്ന തത്വകൻമാർ, പവേഴ്സ് എന്ന ബലവാന്മാർ എന്നിങ്ങനെ മധ്യ വിഭാഗങ്ങളും, പ്രിൻസിപ്പാലിറ്റീസ് എന്ന പ്രാഥമികൻമാർ, ആർക്ക് ഏഞ്ചൽസ് എന്ന മുഖ്യദൂതന്മാർ, എയ്ഞ്ചൽസ് എന്ന ദൈവദൂതന്മാർ എന്നിങ്ങനെ മനുഷ്യരുമായി ഏറ്റവും അടുത്തിടപഴകുന്ന വിഭാഗങ്ങളുമാണ്

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031