Select Page

മാലാഖമാരും പിശാചുക്കളും 4. ചരിത്രത്തിൽ മാലാഖമാരുടെ ഇടപെടലുകൾ(VIDEO)

കാവൽ മാലാഖാമാരാണ് ദൈവീക കാവ്യപ്രചോദനം (Divine Inspiration) കൊണ്ടുവരുന്നത് എന്നാണ് പല ദൈവശാസ്ത്രജ്ഞരും കരുതുന്നത് . അവർ നമ്മുടെ ക്ഷേമത്തിനായി നമ്മുടെ പിതാവ് അയച്ചിരിക്കുന്ന അവിടുത്തെ സുഹൃത്തുക്കളാണ്: പിശാച് അപകടകരമാം വിധം നമ്മോട് അടുക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് നിയുക്തരായിരിക്കുന്ന അതിശക്തരായ സുഹൃത്തുക്കൾ.

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031